Friday, December 5, 2008

പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല

എന്റെ പുതിയ പോസ്റ്റുകൾ ചിന്ത ബ്ലോഗ് റോളിൽ ലിസ്റ്റ് ചെയ്യുന്നില്ല. ഒന്നു സഹായിയ്ക്കാമോ?

3 comments:

  1. ചന്ദൂട്ടാ...
    http://tharjani.blogspot.com/2008/09/blog-post.html ഒന്നു സന്ദര്‍ശിയ്ക്കൂ...
    :)

    ReplyDelete
  2. ഈ പോസ്റ്റ് ചിന്തയില്‍ കണ്ടപ്പോഴേ മനസിലായി ചിന്ത ലിസ്റ്റ് ചെയ്യുന്നില്ലാന്ന്!
    ;)

    ReplyDelete
  3. നന്ദി ശ്രീ, അതു വളരെ നല്ല ഒരു ലിങ്ക് ആയിരുന്നു. ശരിക്കും ഉപയോഗപ്പെട്ടു.
    ചിന്തേല് പോസ്റ്റ് വരണണ്ട് എന്ന്ന് പറഞ്ഞേന് പെരുത്ത് നന്ദീണ്ട് ന്റെ കുറ്റ്യാടിക്കാരാ

    ReplyDelete