വിശ്വസ്പന്ദനം - മലയാളികള്‍ക്കും കാലത്തിനുമിടയിലെ നൂല്‍പ്പാലം!
ലോകത്തിന്റെ ഓരോ സ്പന്ദനവും കണക്കിലല്ല, വിശ്വസ്പന്ദനം ബ്ലോഗിലാവണം എന്ന മോഹമാണ് ഈ ബ്ലോഗ് തുടങ്ങുവാന്‍ എനിക്ക് പ്രേരണയായത്!
വരൂ, നമുക്കും ഈ ലോകത്തെ മാറ്റിമറിക്കാം! നമ്മുടെ കാഴ്ചകളും വീഴ്ചകളും നമുക്കിവിടെ പങ്കുവെയ്ക്കാം!
പുതിയൊരാകാശം, പുതിയ ഭൂമി, പിന്നൊരു പുതിയ കേരളവും!