പ്രിയ കുറ്റ്യാടിക്കാരൻ അക്ഷര യൂണിക്കോഡ് 5.1.0 ലാണ് ചില്ലക്ഷരങ്ങൾ എൻകോഡ് ചെയ്യുന്നത്. അപ്പോ, ആറ്റോമിക ചില്ലുകളാണ് ഉപയോഗിക്കുന്നത്. അഞ്ജലി ഓൾഡ് ലിപി അത് നന്നായി കാണിക്കുന്നുമുണ്ട്! ഏതാ ഫോണ്ട്ന്ന് ഒന്നു നോക്കൂ ട്ടോ! അഞ്ജലി ഓൾഡ് ലിപി 0.730ഇവിടെ ഉണ്ട്. ഒന്നു മാറ്റിനോക്കൂ
എന്താണാവോ ഈ പോസ്റ്റിലെ ചില്ലക്ഷരങ്ങളൊന്നും എന്റെ ലാപ്ടോപ്പില്‍ കാണാത്തത്? ചില്ലിനു പകരം സ്ക്വയറുകളാ കാണുന്ന്ത്.
ReplyDeleteപ്രിയ കുറ്റ്യാടിക്കാരൻ
ReplyDeleteഅക്ഷര യൂണിക്കോഡ് 5.1.0 ലാണ് ചില്ലക്ഷരങ്ങൾ എൻകോഡ് ചെയ്യുന്നത്. അപ്പോ, ആറ്റോമിക ചില്ലുകളാണ് ഉപയോഗിക്കുന്നത്. അഞ്ജലി ഓൾഡ് ലിപി അത് നന്നായി കാണിക്കുന്നുമുണ്ട്! ഏതാ ഫോണ്ട്ന്ന് ഒന്നു നോക്കൂ ട്ടോ! അഞ്ജലി ഓൾഡ് ലിപി 0.730ഇവിടെ ഉണ്ട്. ഒന്നു മാറ്റിനോക്കൂ