അതെന്താ എനിക്കും ഒരു ദൈവമായാല്..?
ആരാധന മൂത്തുമൂത്ത് ഞാന്‍ ഒരു ആള്‍, സോറി, ദൈവമാകുന്നപോലെ.
എന്തായാലും മുപ്പത്തി ഏഴു മുക്കോടി ദൈവങ്ങളുള്ളതില്‍ ഇനിയൊന്നുകൂടിയാലെന്താ?
ഒരമ്മയോ ഒരു ബാബയോ പോലെ!എന്തായാലും, ജനങ്ങള്‍ സ്വന്തം അമ്മയേക്കാളും, അച്ഛനേക്കാളും എന്നെ സ്നേഹിക്കാതിരിക്കില്ല!
അവര്‍ എന്നെയും അങ്ങ് ആരാധിച്ചോളുംന്നേ!അപ്പൊ ഇനി ഞാന്‍ ഒരാള്‍ ദൈവാണേ.. കളിക്കല്ലേ, വേണ്ടാ.
ആശീര്‍വദിച്ചാലും അവതാരമേ...
ReplyDeleteകണ്ടോ, ഒരു ബ്ലോഗിട്ടപ്പോഴേക്കും ആരാധകര്‍ വന്നു നെറേണത്.
ReplyDeleteഞാന്‍ സോഫ്‌റ്റ്‌വേര്‍ എന്‍ജിനിയറിങ് ഉപേക്ഷിക്കേണ്ടി വരുമോ പ്രിയേ..?
പുതിയ തൊഴില്‍ തുടങ്ങിയോ ? ആശംസകള്‍.
ReplyDelete"അതെന്താ എനിക്കും ഒരു ദൈവമായാല്..?"
ReplyDeleteപൊറത്ത് വെച്ചുകെട്ടാന്‍ പാള കാവലാന്റെ വഹ...
ഹഹഹ....
സന്തോഷം, കാവലാന്‍
ReplyDeleteOnnantharam Chali
ReplyDeleteആക്ഷേപഹാസ്യം പരീക്ഷിച്ചതാണ്. അല്ലാതെ, ഞാന്‍ ആള്‍ദൈവാണ് പറഞ്ഞത് സീരിയസ് ആക്ക്യോ കയമേ?
ReplyDeleteആള്‍ദൈവങ്ങളെ തട്ടിയിട്ടു നടക്കാന്‍ വയ്യ ചന്ദൂട്ടാ... ഇനി ഒരാളെക്കൂടി.... ശ്ശൊ!
ReplyDelete;)