അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്ത് 'Tools->Options" എന്നതില്‍ "Content" റ്റാബ് എടുത്ത് "Fonts & Colors" എന്നതില്‍ "Advanced" ക്ലിക്ക് ചെയ്ത് "Fonts for" എന്നതില്‍ "Malayalam" സെലക്റ്റ് ചെയ്ത് ഫോണ്ടെല്ലാം അഞ്ജലി ആയി സെറ്റ് ചെയ്യുക.
FF3 മലയാളം നന്നായി റെണ്ടർ ചെയ്യുമെന്നറിയാം, പക്ഷേ എനിക്ക് FF2ൽ ഇത് എങ്ങനെ കോൺഫിഗർ ചെയ്യണമെന്ന് അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു. അക്ഷര ബ്ലോഗിലുംസൈറ്റിലും ചേർക്കാനാണ്.
ചെല ബ്ലോഗിന്റെ ഫോണ്ട് മാത്രം ആണ് ഇങ്ങനെ പ്രശ്നം കാണിക്കാര്. ഞാന് ഐ ഇ ടാബ് : ഫയര്ഫോക്സ് ആഡ് ഓന്സ് (IE Tab :Firefox Add-ons ) ഇന്സ്റ്റോളി. ഫോണ്ട് വായിയ്ക്കാന് കഴിഞില്ലേല് നേരെ ഐ ഇ ടാബിലേക്ക് ഷിഫ്റ്റുക :|
ഇതു ബ്ലോഗ് "കോമരം" http://komaram.blogspot.com/2008/05/blog-post.ഹ്ത്മ്ല് എന്റെ ഫയര്ഫോക്സ് പോസ്റ്റ് നേരാംവണ്ണം കാണിക്കണില്ല. പക്ഷെ കമന്റ്സ് ക്ലിയര് ആണ്.
അപ്പൂ, അതൊക്കെ ഇവിടെ കറക്‌റ്റാണ്. മുൻപ് കമന്റിൽ പറഞ്ഞപോലെ മലയാളം വരുണൂണ്ട്. പക്ഷേ ഒരു മാതിരി അക്ഷരങ്ങളും ചന്ദ്രക്കലകളും പിന്നെ അസ്ഥാനത്ത് പിടിപ്പിച്ച ചിഹ്നങ്ങളുമായി, കാണുമ്പോഴോക്കാനം വരണമാതിരി.
നന്ദി, ഡിങ്കാ. പത്മേനെക്കൊണ്ട് നമ്മുടെ തീക്കുറുക്കന് "ബല്ല്യ" മെച്ചൊന്നും കാണണില്ല്യ. ഇപ്പൊ ബീറ്റ വേർഷൻ വെച്ച് വേറൊരാൾക്ക് കോൺഫിഗറേഷൻ പറഞ്ഞുകൊടുക്കുന്നത് ശരിയല്ലല്ലോ
നന്ദി സിബു. അത്രേം ഞാൻ മുന്ന്യേ ചെയ്തേർന്നു. ഗുണോന്നുല്ല്യ. സിബൂ, ഉമേഷ്‌ജിയുടെ ഗുരുകുലത്തിൽ തീക്കുറുക്കൻ മലയാളം നന്നായി കാണിക്കുന്നതായ ചില സ്ക്രീൻ ഷോട്ടുകൾ കണ്ടതായി ഒരോർമ്മ. ഒന്ന് സഹായിക്കാൻ പറയ്വോ?
ഇനി യൂണിക്കോഡ് സ്ക്രിപ്റ്റ് പ്രൊസസ്സർ (usp10.dll) മാറ്റേണ്ടിവര്വോ?
അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുക.
ReplyDeleteതുടര്‍ന്ന് ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്ത് 'Tools->Options" എന്നതില്‍ "Content" റ്റാബ് എടുത്ത് "Fonts & Colors" എന്നതില്‍ "Advanced" ക്ലിക്ക് ചെയ്ത് "Fonts for" എന്നതില്‍ "Malayalam" സെലക്റ്റ് ചെയ്ത് ഫോണ്ടെല്ലാം അഞ്ജലി ആയി സെറ്റ് ചെയ്യുക.
അത്രേം പണ്ടേ ചെയ്‌തു കഴിഞ്ഞതാണ്, രജീഷ്. എന്നിട്ടും, ഇന്റർനെറ്റ് എക്സ്‌പ്ലോററിലെ പോലെ വൃത്തിയാവുന്നില്ല.
ReplyDeleteഇതിൽതന്നെ, "പ്രൊപോഷണൽ" ആയി "സാൻ സെരിഫും" ബാക്കി, സെരിഫ്, സാൻ സെരിഫ്, മോണോസ്പേസ് എന്നിവയെല്ലാം അഞ്ജലി ഓൾഡ് ലിപി സെറ്റ് ചെയ്തിട്ടുണ്ട്.
പക്ഷേ, ഫലമില്ല :(
പത്മ ഇപ്പോ ഡിസേബിൾ ചെയ്തിട്ടുണ്ട്.
use Bon Echo - next generation Firefox browser
ReplyDeleteDownload and install Firefox 3 ...its in beta stage now... but Malayalam rendering is perfect...
ReplyDeleteFF3 മലയാളം നന്നായി റെണ്ടർ ചെയ്യുമെന്നറിയാം, പക്ഷേ എനിക്ക് FF2ൽ ഇത് എങ്ങനെ കോൺഫിഗർ ചെയ്യണമെന്ന് അറിയാൻ കഴിഞ്ഞാൽ നന്നായിരുന്നു. അക്ഷര ബ്ലോഗിലും സൈറ്റിലും ചേർക്കാനാണ്.
ReplyDeleteI have done the same thing as Rejeesh had said before... but the result wasn't that satisfactory
ReplyDeleteനല്ല വിഞാനപ്രദമായ പോസ്റ്റ്
ReplyDeleteരജീഷ് പറഞ്ഞ സെറ്റിങ്സ് ഒക്കെ ഞാൻ ചെയ്തതാണ് ഞാൻ മോസില്ല ഫയർഫോക്സിലാൺ ഈ പേജ് തുറന്നത് എനിക്ക് പ്രശ്നമൊന്നും കാണുന്നില്ലല്ലോ ?
ReplyDeleteview--->character encoding--->UTF8
ഇത് സെറ്റ് ചെയ്തിട്ടുണ്ടോ?
ഉവ്വെന്നേ നന്ദൂ, പിന്നെ എന്റെ യൂണിസ്ക്രിബ് യൂണിക്കോഡ് പ്രൊസസ്സർ (usp10.dll) പഴയതാണേ. ഇനീപ്പോ അതോണ്ടാണോ?
ReplyDeleteഎന്റെ മോസില്ല വിൻഡോയുടെ സ്ക്രീൻഷോട്ട് ഇവിടെ കൊടുത്തിട്ടുണ്ട്. പോയി നോക്കുമല്ലോ അല്ലേ?
ചെല ബ്ലോഗിന്റെ ഫോണ്ട് മാത്രം ആണ് ഇങ്ങനെ പ്രശ്നം കാണിക്കാര്. ഞാന് ഐ ഇ ടാബ് : ഫയര്ഫോക്സ് ആഡ് ഓന്സ് (IE Tab :Firefox Add-ons ) ഇന്സ്റ്റോളി. ഫോണ്ട് വായിയ്ക്കാന് കഴിഞില്ലേല് നേരെ ഐ ഇ ടാബിലേക്ക് ഷിഫ്റ്റുക :|
ReplyDeleteപ്രിയ ചേച്ചീ, ഇത് ബ്ലോഗിന്റെ പ്രശ്നാണ് ന്ന് തോന്നിണില്ല്യ, കാരണം ഞാനതിൽ ഫോണ്ട് സെറ്റ് ചെയ്തിട്ടില്ല.
ReplyDeleteയൂണിക്കോഡ് സെറ്റിങ്ങ്സ് ഒക്കെ ബ്രൌസറിലല്ലേ?
ഇതു ബ്ലോഗ് "കോമരം" http://komaram.blogspot.com/2008/05/blog-post.ഹ്ത്മ്ല്
ReplyDeleteഎന്റെ ഫയര്ഫോക്സ് പോസ്റ്റ് നേരാംവണ്ണം കാണിക്കണില്ല. പക്ഷെ കമന്റ്സ് ക്ലിയര് ആണ്.
IE tab എടുത്താല് മൊത്തം ഓക്കേ
അപ്പൊ പ്രശ്നം ബ്രൌസറിന്റെയോ എഴുത്തിന്റെയോ?
പ്രിയ ചേച്ചീ, അപ്പോ പ്രശ്നം ഗുരുതരാണല്ലോ?
ReplyDeleteപക്ഷേ, എനിക്ക് കോമരത്തിലെ ബ്ലോഗ് പോസ്റ്റും കമന്റും "ഓൾ ആർ മാത്തമാറ്റിക്സ്". (രണ്ടും കണക്കാന്ന് സാരം)
ReplyDeleteരണ്ടും നേരേ ചൊവ്വേ നമ്മുടെ തീക്കുറുക്കൻ (ഫയർഫോക്സ്) കാണിക്കിണില്ല്യ
ഇതിനെപ്പറ്റി മലയാളം വിക്കിയില്‍ നിന്നു കിട്ടിയ ഒരു ലിങ്കില്‍ പറയുന്നതിങ്ങനെയാണ്.
ReplyDeletei. Select in the browser menu: Tools > Options... This opens the Options window and then select Content.
ii. Select Advanced from Fonts & Colors and this will open Fonts Window
iii. Select Malayalam from the Fonts for list.
iv. Choose Proportional as sans-serif
v. Choose Serif as AnjaliOldLipi , Sans-serif as Times New Roman
vi. Select Default Character Encoding from Character Encoding as Unicode(utf-8)
vii. Click OK to apply the selections.
അപ്പൂ, അതൊക്കെ ഇവിടെ കറക്‌റ്റാണ്. മുൻപ് കമന്റിൽ പറഞ്ഞപോലെ മലയാളം വരുണൂണ്ട്. പക്ഷേ ഒരു മാതിരി അക്ഷരങ്ങളും ചന്ദ്രക്കലകളും പിന്നെ അസ്ഥാനത്ത് പിടിപ്പിച്ച ചിഹ്നങ്ങളുമായി, കാണുമ്പോഴോക്കാനം വരണമാതിരി.
ReplyDeleteഅതിന്റെ ചിത്രം മുന്നത്തെ കമന്റിൽ കൊടുത്തിട്ടുണ്ട്
അതായത് സ്റ്റെപ്പ് അഞ്ചും പരീക്ഷിച്ചു അപ്പൂ
ReplyDeleteപത്മ [ https://addons.mozilla.org/en-US/firefox/addon/873 ] ഇന്‍സ്റ്റാള്‍ ചെയ്തുനോക്കിയിട്ടും രക്ഷയില്ലാച്ചാല്‍ തീക്കുറുക്കന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ : 3.0b5 അങ്ങട് പ്രയൊഗിക്കേ രക്ഷ്യൂള്ളൂ. അതില് നല്ല വെടിപ്പായിട്ട് കാണാം.
ReplyDeleteIE ഒഴിച്ചുള്ളവയിൽ മലയാളം കാണാനായി വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. ശ്രമിച്ചു നോക്കിയോ?
ReplyDeleteനന്ദി, ഡിങ്കാ. പത്മേനെക്കൊണ്ട് നമ്മുടെ തീക്കുറുക്കന് "ബല്ല്യ" മെച്ചൊന്നും കാണണില്ല്യ. ഇപ്പൊ ബീറ്റ വേർഷൻ വെച്ച് വേറൊരാൾക്ക് കോൺഫിഗറേഷൻ പറഞ്ഞുകൊടുക്കുന്നത് ശരിയല്ലല്ലോ
ReplyDeleteനന്ദി സിബു. അത്രേം ഞാൻ മുന്ന്യേ ചെയ്തേർന്നു. ഗുണോന്നുല്ല്യ. സിബൂ, ഉമേഷ്‌ജിയുടെ ഗുരുകുലത്തിൽ തീക്കുറുക്കൻ മലയാളം നന്നായി കാണിക്കുന്നതായ ചില സ്ക്രീൻ ഷോട്ടുകൾ കണ്ടതായി ഒരോർമ്മ. ഒന്ന് സഹായിക്കാൻ പറയ്വോ?
ഇനി യൂണിക്കോഡ് സ്ക്രിപ്റ്റ് പ്രൊസസ്സർ (usp10.dll) മാറ്റേണ്ടിവര്വോ?
ഫയര്‍ ഫോക്സ് 3 ലോഡ് ചെയ്യണോങ്കി, വിന്‍ഡോസ് എക്സ്.പി + സര്‍വീസ്സ് പായ്ക്ക് 3 വേണമെന്ന് പറയുന്നു. എസ്സ്.പി 3 യാണേല്‍, ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റുന്നുമില്ല.
ReplyDeleteവേണ്ട, അങ്കിളേ, തീക്കുറുക്കന്റെ മിനിമം റിക്വയർമെന്റ് ഇവിടെ കാണാം
ReplyDeleteഅടുത്തതായി ചെയ്യേണ്ടത് usp10.dll മാറ്റുക തന്നെയാണ്. അതിനായി ഇവിടെ പറയുന്ന പോലെ ചെയ്യൂ.
ReplyDeleteപ്രിയച്ചേച്ചീ, ഇതിൽ ഫോണ്ടിന്റെ പ്രശ്നണ്ടാവാനും വഴീണ്ട്. യൂണിക്കോഡ് 5.1.0ൽ എഴുതണ ചില്ലുകളെല്ലാം 5.1.0 സപ്പോർട്ടിങ്ങ് ഫോണ്ടില്ലാതെ കാണാമ്പറ്റില്ല്യ. ചതുരം മാത്രേ വരൂ. ബ്ലോഗ് യൂണിക്കോഡ് 5.1.0ലും കമന്റുകൾ യൂണിക്കോഡ് 5.0ലും ആണെങ്കിലോ? യൂണിക്കോഡ് 5.1.0 സപ്പോർട്ടിങ്ങ് ഫോണ്ടില്ലാത്ത സിസ്റ്റത്തിൽ ബ്ലോഗ് മര്യാദയ്ക്ക് കാണാമ്പറ്റില്ല്യ; അല്ലേ?
ReplyDeleteപല എഡിറ്ററുകളുപയോഗിച്ചല്ലേ കമന്റുകളെല്ലാം എഴുതണേ? അപ്പോ, ആറ്റോമിക ചില്ലുള്ളതും ഇല്ലാത്തതും ഒക്കെ കാണും.