Monday, December 31, 2007

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

എല്ലാ മലയാളികള്‍ക്കും, വിശ്വസ്പന്ദനത്തിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Thursday, December 27, 2007

വിശ്വസ്പന്ദനം ഇവിടെ പിറക്കുന്നു...!

സുഹൃത്തേ,

വിശ്വസ്പന്ദനം ഇവിടെ പിറക്കുകയാണ്।
ലോകത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലല്ല, വിശ്വസ്പന്ദനം ബ്ലോഗിലാകണം എന്ന മോഹമാണ് ഈ ബ്ലോഗ് തുടങ്ങാന്‍ എനിക്ക് പ്രേരണയായത്।
വരൂ, നമുക്കും ഈ ലോകത്തെ മാറ്റി മറിക്കാം! നമ്മുടെ കാഴ്ചകളും വീഴ്ചകളും നമുക്കിവിടെ പങ്കുവെക്കാം!
പുതിയൊരു ആകാശാം, പുതിയ ഭൂമി, പിന്നൊരു പുതിയ കേരളവും!

ജയ് ഹിന്ദ്‌!